Click here for video👇
ഗാന്ധി ജയന്തി ആഘോഷം
അഹിംസയുടെ മാർഗം നമുക്ക് മുന്നിൽ തുറന്നു തന്ന ഗാന്ധിജിയുടെ 150 ആം ജന്മദിനം വിപുലമായ പരിപാടികളോടെ സ്കൂളിൽ നടന്നു. തങ്ങളിൽ ഒരാൾ ഗാന്ധിജിയായി മാറിയപ്പോൾ അവർക്ക് ആവേശമായി. വസ്ത്രം സ്വയം നെയ്ത് ഉപയോഗിച്ച ഗാന്ധിജിയെ ഓർത്ത് കൊണ്ട് അവർ രാഷ്ട്ര പിതാവിന് വേണ്ടി ചർക്ക ഉണ്ടാക്കി. കുട്ടികൾക്ക് മുന്നിൽ ദൃശ്യ വിരുന്നൊരുക്കി കൊണ്ട് ഗാന്ധി സിനിമ പ്രദർശനം നടന്നു. 'ഗാന്ധിജി'യോടൊപ്പം സംവദിക്കാനും റാലി നടത്താനും അവർക്ക് കഴിഞ്ഞു.

No comments:
Post a Comment