Click here for video👇
ഓണാഘോഷം -2019
കൊളവല്ലൂർ ഈസ്റ്റ് എൽ പി സ്കൂളിൽ വ്യത്യസ്തങ്ങളും പുതുമയാർന്നതുമായ പ്രവർത്തനങ്ങളുടെ അകമ്പടിയോടെ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾ ഓണപ്പൂക്കളത്തോടൊപ്പം ഡിജിറ്റൽ പൂക്കളവുമൊരുക്കി. കുട്ടികളുടെ കലാപരിപാടികളും ഓണസദ്യയും ഓണാഘോഷത്തിന്റെ പൊലിമകൂട്ടി.

No comments:
Post a Comment