Wednesday, 18 March 2020

ക്രിസ്തുമസ് ആഘോഷം 2019

 Click here for video👇
ക്രിസ്തുമസ് ആഘോഷം 2019

ശാന്തിയുടെയും സമാധാനത്തിനും സന്ദേശം വിളിച്ചോതിക്കൊണ്ട് നമ്മളിലേക്ക് എത്തുന്ന ക്രിസ്മസ് അപ്പൂപ്പനെ ജാതി മത ഭേദമന്യേ  കുട്ടികൾ സന്തോഷപൂർവ്വം  വരവേറ്റു. സ്വന്തം കൈകൊണ്ട്  നക്ഷത്രങ്ങൾ ഉണ്ടാക്കിയും ക്രിസ്മസ് ട്രീ ഉണ്ടാക്കിയും അവർ ക്രിസ്മസ് പരിപാടി ഗംഭീരം ആക്കി മാറ്റി.

No comments:

Post a Comment

Featured post

ALL IN ONE WORKSHEET 2021-22

CLASS 4  👈

Popular Posts