Click here for video👇
ലൈബ്രറി സന്ദർശനം
വായനാവാരത്തോടനുബന്ധിച്ച് കുട്ടികളെ വായനാലോകത്തേക്ക് നയിക്കുന്നതിന്റ ഭാഗമായി കൊളവല്ലൂർ ഈസ്റ്റ് എൽ പി സ്കൂളിൽ നിന്നും ഫീനിക്സ് ലൈബ്രറി സന്ദർശനം നടത്തി. ലൈബ്രറിയിൽ കുട്ടികൾക്കെല്ലാവർക്കും അംഗത്വമെടുക്കുകയും ചെയ്തു. കൂടാതെ ഫീനിക്സ് ലൈബ്രറിയുടെ സഹകരണത്തോടെ ആഴ്ചതോറും കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്യുന്നതിന് വേണ്ട നടപടികളും സ്വീകരിച്ചു.

No comments:
Post a Comment