Click here for video👇
'അക്ഷരലോകത്തേക്ക് '
കൊളവല്ലൂർ ഈസ്റ്റ് എൽ.പി സ്കൂളിൽ വായനാവാരാഘോഷത്തിന്റെ ഭാഗമായി കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ 'അക്ഷരലോകത്തേക്ക്' പരിപാടി സംഘടിപ്പിച്ചു.
പാനൂർ AEO ശ്രീ സി.കെ സുനിൽ കുമാർ ഉദ്ഘാടനവും LS S ജേതാക്കൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു. ഹെഡ് മാസ്റ്റർ പ്രധിൻ എൻ.കെ സ്വാഗതം പറഞ്ഞു. MP മുകുന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രശസ്ത സാഹിത്യകാരൻ ശ്രീ രാജു കാട്ടുപുനം ക്ലാസ് ലൈബ്രറി ഉദ്ഘാടനവും മാർഗനിർദേശവും നൽകി. പരിപാടിയോടനുബന്ധിച്ച് ഫീനിക്സ് ലൈബ്രറി - ചെറുപ്പറമ്പിലേക്ക് ലൈബ്രറി പുസതകങ്ങൾ സമ്മാനിച്ചു. കുട്ടികൾ വായനശാലയിൽ അംഗത്വവും സ്വീകരിച്ചു. വായനാദിനത്തിൽ നടന്ന മത്സര പരിപാടികളിലെ വിജയികൾക്ക് എം.ഇബ്രാഹിം ഹാജി സമ്മാനങ്ങൾ വിതണം ചെയ്തു. നിഖില മഠത്തിൽ നന്ദി പ്രകാശിപ്പിച്ചു.
No comments:
Post a Comment