കൊളവല്ലൂർ ഈസ്റ്റ് എൽ.പി - സ്കൂൾ പച്ചക്കറിത്തോട്ടം ഉദ്ഘാടനം
*കൊളവല്ലൂർ ഈസ്റ്റ് എൽ.പി സ്കൂളിൽ സ്കൂൾ പച്ചക്കറിത്തോട്ടം ഉദ്‌ഘാടനം സംഘടിപ്പിച്ചു*
കൊളവല്ലൂർ ഈസ്റ്റ് എൽ.പി സ്കൂളിൽ കൃഷിഭവന്റ സഹകരണത്തോടു കൂടി സ്കൂൾ പച്ചക്കറിത്തോട്ടം ആരംഭിച്ചു. ബഹുമാനപ്പെട്ട കുന്നോത്ത്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കരുവാങ്കണ്ടി ബാലൻ ഉദ്ഘാടന കർമം നിർവഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ. മുത്താറിന്റവിട ഇസ്മയിൽ ഹാജി അധ്യക്ഷത വഹിച്ചു, പ്രഥമാധ്യാപകൻ ശ്രീ പ്രധിൻ എൻ കെ സ്വാഗതം പറഞ്ഞു , കൃഷി ഓഫിസർ ശ്രീമതി സുജ കാരാട്ട് വിശദീകരണം നൽകി , കൃഷി അസിസ്റ്റൻറ് ശ്രീമതി ശോഭ, മുൻ പ്രഥമാധ്യാപകൻ ശ്രീ എം പി മുകുന്ദൻ മാസ്റ്റർ, സ്കൂൾ മാനേജ്‌മന്റ് പ്രതിനിധികൾ ശ്രീ മുണ്ട്യന്റവിട ഇബ്രാഹിം ഹാജി, ശ്രീ അബ്ഹടുള്ള ഹാജി, പി ടി എ പ്രതിനിധി ശ്രീ അബ്ദു നാസർ പോണാൻവീട്ടിൽ, അധ്യാപികമാരായ ശ്രീമതി ഗിബിഷ.പി, ശ്രീമതി നിഖില മഠത്തിൽ, ശ്രീമതി മേഘ എം പി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ശ്രീ എം പി നജീം മാസ്റ്റർ ചടങ്ങിൽ പങ്കെടുത്തവർക്ക് നന്ദി രേഖപ്പെടുത്തി.

No comments:
Post a Comment