Saturday 18 April 2020

കുട്ടികളുടെ സർഗാത്മക രചനകൾ

കോവിഡ് -19 വൈറസ് വ്യാപനം മൂലം സംസ്ഥാനത്തെ മുഴവൻ സ്‍കൂളുകൾക്കും അവധി നൽകിയ സാഹചര്യത്തിൽ ഈ കാലത്തെ കുട്ടികളുടെ സര്‍ഗാത്മക രചനകൾ പ്രോൽസാഹിപ്പിക്കുന്നതിനായി  പൊതുവിദ്യാഭ്യാസ വകുപ്പ്  ആവിഷ്കരിച്ച 'അക്ഷരവൃക്ഷം' പദ്ധതിയിലേക്ക് നമ്മുടെ വിദ്യാലയത്തിലെ കുട്ടികളുടെ സംഭാവനകൾ...
താത്പര്യപൂർവം പരിപാടിയിൽ പങ്കുചേർന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ...


No comments:

Post a Comment

Featured post

ALL IN ONE WORKSHEET 2021-22

CLASS 4  👈

Popular Posts