Monday 23 March 2020

ഓൺലൈൻ അഡ്മിഷൻ 2020-21

കൊളവല്ലൂർ ഈസ്റ്റ് എൽ പി സ്കൂളിലെ 2020 - 21 അധ്യയന വർഷത്തേക്കുള്ള പ്രവേശനം തുടരുന്നു.
 

കൊറോണ വൈറസ് വ്യാപന ഭീതിയുള്ള സാഹചര്യം കണക്കിലെടുത്ത് വീട്ടിലിരുന്നുകൊണ്ട്‌ തന്നെ കുട്ടികൾക്ക് അഡ്മിഷൻ നേടാനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ്.


👇ഇവിടെ ക്ലിക്ക് ചെയ്തത് തുടർന്ന് വരുന്ന ഫോം പൂരിപ്പിച്ചുകൊണ്ട് SUBMIT ചെയ്യുക.
👇

ADMISSION FORM

FOR MORE DETAILS, PLEASE CONTACT : 9447403464

No comments:

Post a Comment

Featured post

ALL IN ONE WORKSHEET 2021-22

CLASS 4  👈

Popular Posts